സൂറത്ത് ആലു ഇംറാൻ

സൂറത്ത് ആലു ഇംറാൻ, പരിശുദ്ധ ഖുർആനിലെ 3-ാം അധ്യായം, 200 ആയത്തുകളുള്ള ഒരു മദനി സൂറത്ത്.

അലിഫ് ലാം മീൻ എന്നത് എന്നത് ഖുർആനിലെ ചില അദ്ധ്യായങ്ങളുടെ തുടക്കത്തിലുള്ള അക്ഷരങ്ങളിൽ പെട്ടതാണ്. സമാനമായ അക്ഷരങ്ങളെ കുറിച്ചുള്ള വിശദീകരണം സൂറ. ബഖറയുടെ തുടക്കത്തിൽ കഴിഞ്ഞുപോയിട്ടുണ്ട്.