സൂറത്ത് അൽ-ഗാശിയ

സൂറത്ത് അൽ-ഗാശിയ, പരിശുദ്ധ ഖുർആനിലെ 88-ാം അധ്യായം, 26 ആയത്തുകളുള്ള ഒരു മക്കി സൂറത്ത്.

ജനങ്ങളെ ഭയാനകത കൊണ്ട് മൂടുന്ന അന്ത്യനാളിനെ കുറിച്ചുള്ള വർത്തമാനം നിനക്ക് വന്നെത്തിയോ?