സൂറത്ത് അൽമുസ്സമ്മിൽ

സൂറത്ത് അൽമുസ്സമ്മിൽ, പരിശുദ്ധ ഖുർആനിലെ 73-ാം അധ്യായം, 20 ആയത്തുകളുള്ള ഒരു മക്കി സൂറത്ത്.

അല്ലയോ വസ്ത്രം കൊണ്ട് പുതച്ചു മൂടിയവനേ! നബി -ﷺ- യാണ് ഉദ്ദേശം.