സൂറത്ത് അൽ-ബലദ്

സൂറത്ത് അൽ-ബലദ്, പരിശുദ്ധ ഖുർആനിലെ 90-ാം അധ്യായം, 20 ആയത്തുകളുള്ള ഒരു മക്കി സൂറത്ത്.

പരിശുദ്ധമാക്കപ്പെട്ട നാടിനെ കൊണ്ട് അല്ലാഹു സത്യം ചെയ്തിരിക്കുന്നു. ആദരണീയമായ മക്കയാണ് ഉദ്ദേശം.