സൂറത്ത് അന്നജ്മ്

സൂറത്ത് അന്നജ്മ്, പരിശുദ്ധ ഖുർആനിലെ 53-ാം അധ്യായം, 62 ആയത്തുകളുള്ള ഒരു മക്കി സൂറത്ത്.

നക്ഷത്രങ്ങൾ മറഞ്ഞു പോകുന്ന വേളയെ കൊണ്ട് അല്ലാഹു സത്യം ചെയ്തിരിക്കുന്നു.