സൂറത്ത് അത്തഗാബുൻ

സൂറത്ത് അത്തഗാബുൻ, പരിശുദ്ധ ഖുർആനിലെ 64-ാം അധ്യായം, 18 ആയത്തുകളുള്ള ഒരു മദനി സൂറത്ത്.

അല്ലാഹുവിന് യോജിക്കാത്ത ന്യൂനതയുടെ വിശേഷണങ്ങളിൽ നിന്ന് ആകാശഭൂമികളിലുള്ള എല്ലാ സൃഷ്ടികളും അവനെ പരിശുദ്ധപ്പെടുത്തുകയും മഹത്വപ്പെടുത്തുകയും ചെയ്യുന്നു. അവന് മാത്രമാകുന്നു സർവ്വാധികാരം. അവനല്ലാതെ മറ്റൊരു രാജാധിരാജനുമില്ല. അവന് തന്നെയാകുന്നു നല്ല പ്രകീർത്തനങ്ങളും.