സൂറത്ത് അശ്-ശുഅറാഅ്, പരിശുദ്ധ ഖുർആനിലെ 26-ാം അധ്യായം, 227 ആയത്തുകളുള്ള ഒരു മക്കി സൂറത്ത്.
അസത്യത്തെ സത്യത്തിൽ നിന്ന് വ്യക്തമായി വേർതിരിക്കുന്ന ഖുർആനിലെ ആയത്തുകളത്രെ അവ.