സൂറത്ത് അൽ-അസ്‌ർ, പരിശുദ്ധ ഖുർആനിലെ 103-ാം അധ്യായം, 3 ആയത്തുകളുള്ള ഒരു മക്കി സൂറത്ത്.
അല്ലാഹു മദ്ധ്യാഹ്ന സമയത്തെ (അസ്വ് ർ നിസ്കാര സമയം) കൊണ്ട് സത്യം ചെയ്തിരിക്കുന്നു.