സൂറത്ത് അന്നസ്‌ർ

സൂറത്ത് അന്നസ്‌ർ, പരിശുദ്ധ ഖുർആനിലെ 110-ാം അധ്യായം, 3 ആയത്തുകളുള്ള ഒരു മദനി സൂറത്ത്.

അല്ലാഹുവിൻ്റെ റസൂലേ! നിൻ്റെ മതത്തിന് അല്ലാഹുവിൻ്റെ സഹായം ലഭിക്കുകയും, അവൻ അതിനെ പ്രതാപമുള്ളതാക്കുകയും, മക്ക വിജയിച്ചടക്കുകയും ചെയ്താൽ.