സൂറത്ത് അശ്ശർഹ്

സൂറത്ത് അശ്ശർഹ്, പരിശുദ്ധ ഖുർആനിലെ 94-ാം അധ്യായം, 8 ആയത്തുകളുള്ള ഒരു മക്കി സൂറത്ത്.

തീർച്ചയായും നാം താങ്കളുടെ ഹൃദയം വിശാലമാക്കി തരികയും, നമ്മുടെ സന്ദേശം സ്വീകരിക്കുന്നത് താങ്കൾക്ക് പ്രിയങ്കരമാക്കുകയും ചെയ്തിരിക്കുന്നു.