സൂറത്ത് അന്നബഅ്

സൂറത്ത് അന്നബഅ്, പരിശുദ്ധ ഖുർആനിലെ 78-ാം അധ്യായം, 40 ആയത്തുകളുള്ള ഒരു മക്കി സൂറത്ത്.

അല്ലാഹു അവൻ്റെ റസൂലിനെ -ﷺ- പറഞ്ഞയച്ചതിന് ശേഷവും എന്തു കാര്യത്തെ കുറിച്ചാണ് ഈ മുശ്രിക്കുകൾ പരസ്പരം ചോദിച്ചു കൊണ്ടിരിക്കുന്നത്?