സൂറത്ത് അൽഫത്ഹ്, പരിശുദ്ധ ഖുർആനിലെ 48-ാം അധ്യായം, 29 ആയത്തുകളുള്ള ഒരു മദനി സൂറത്ത്.
അല്ലാഹുവിൻ്റെ റസൂലേ! തീർച്ചയായും അങ്ങേക്ക് ഹുദൈബിയ്യ സന്ധിയിലൂടെ നാം പ്രത്യക്ഷമായ ഒരു വിജയം നൽകിയിരിക്കുന്നു.