സൂറത്ത് അൽ-ലൈൽ

സൂറത്ത് അൽ-ലൈൽ, പരിശുദ്ധ ഖുർആനിലെ 92-ാം അധ്യായം, 21 ആയത്തുകളുള്ള ഒരു മക്കി സൂറത്ത്.

അല്ലാഹു രാത്രിയെ കൊണ്ടും, ഇരുട്ട് കൊണ്ട് ആകാശത്തിനും ഭൂമിക്കും ഇടയിലുള്ളതെല്ലാം മൂടിക്കളയുന്ന വേളയെ കൊണ്ടും സത്യം ചെയ്തിരിക്കുന്നു.