സൂറത്ത് അൽ-മുഅ്മിനൂൻ

സൂറത്ത് അൽ-മുഅ്മിനൂൻ, പരിശുദ്ധ ഖുർആനിലെ 23-ാം അധ്യായം, 118 ആയത്തുകളുള്ള ഒരു മക്കി സൂറത്ത്.

അല്ലാഹുവിൽ വിശ്വസിക്കുകയും, അവൻ്റെ മതനിയമങ്ങൾ പ്രാവർത്തികമാക്കുകയും ചെയ്തവർ തങ്ങൾ ആഗ്രഹിക്കുന്നത് നേടിയെടുത്തു കൊണ്ടും, ഭയക്കുന്നതിൽ നിന്ന് രക്ഷപ്പെട്ടു കൊണ്ടും വിജയിച്ചിരിക്കുന്നു.