സൂറത്ത് അൽ-മാഇദ, പരിശുദ്ധ ഖുർആനിലെ 5-ാം അധ്യായം, 120 ആയത്തുകളുള്ള ഒരു മദനി സൂറത്ത്.
(അല്ലാഹുവിൽ) വിശ്വസിച്ചവരേ! നിങ്ങൾക്കും നിങ്ങളുടെ സ്രഷ്ടാവിനുമിടയിലുള്ള കരാറുകളും, നിങ്ങൾക്കും മറ്റു സൃഷ്ടികൾക്കും ഇടയിലുള്ള കരാറുകളും നിങ്ങൾ പൂർത്തീകരിക്കുക.