സൂറത്ത് അത്തീൻ, പരിശുദ്ധ ഖുർആനിലെ 95-ാം അധ്യായം, 8 ആയത്തുകളുള്ള ഒരു മക്കി സൂറത്ത്.
അല്ലാഹു അത്തിയെ കൊണ്ടും, അത് വളരുന്ന സ്ഥലത്തെ കൊണ്ടും, ഒലീവിനെ കൊണ്ടും അത് വളരുന്ന സ്ഥലത്തെ കൊണ്ടും സത്യം ചെയ്തിരിക്കുന്നു. ഈസ -عَلَيْهِ السَّلَام- നിയോഗിക്കപ്പെട്ട ഫലസ്ത്വീനാണ് ഉദ്ദേശം.