സൂറത്ത് അൽ-ആദിയാത്ത്

സൂറത്ത് അൽ-ആദിയാത്ത്, പരിശുദ്ധ ഖുർആനിലെ 100-ാം അധ്യായം, 11 ആയത്തുകളുള്ള ഒരു മക്കി സൂറത്ത്.

വേഗതയിൽ സഞ്ചരിക്കുന്ന കുതിരകളെ കൊണ്ട് അല്ലാഹു സത്യം ചെയ്തിരിക്കുന്നു. വളരെ വേഗതയിൽ സഞ്ചരിക്കുന്നത് കാരണത്താൽ അതിൻ്റെ കിതപ്പിൻ്റെ ശബ്ദം കേൾക്കുന്നുണ്ട്.