സൂറത്ത് അദ്ദുഖാൻ

സൂറത്ത് അദ്ദുഖാൻ, പരിശുദ്ധ ഖുർആനിലെ 44-ാം അധ്യായം, 59 ആയത്തുകളുള്ള ഒരു മക്കി സൂറത്ത്.

തീർച്ചയായും നാം ഖുർആൻ 'ലൈലതുൽ ഖദ്റിൽ' (നിർണ്ണയത്തിൻറെ രാത്രി) അവതരിപ്പിച്ചിരിക്കുന്നു. അനേകം നന്മകളുള്ള രാത്രിയാകുന്നു അത്. തീർച്ചയായും നാം ഈ ഖുർആൻ കൊണ്ട് (നമ്മുടെ ശിക്ഷയെ കുറിച്ച്) ഭയപ്പെടുത്തുന്നവനാകുന്നു.