സൂറത്ത് അൽവാഖിഅ

സൂറത്ത് അൽവാഖിഅ, പരിശുദ്ധ ഖുർആനിലെ 56-ാം അധ്യായം, 96 ആയത്തുകളുള്ള ഒരു മക്കി സൂറത്ത്.

അന്ത്യനാൾ സംഭവിച്ചാൽ; അത് സംഭവിക്കുമെന്നതിൽ ഒരു സംശയവുമില്ല.