സൂറത്ത് അൽജുമുഅ, പരിശുദ്ധ ഖുർആനിലെ 62-ാം അധ്യായം, 11 ആയത്തുകളുള്ള ഒരു മദനി സൂറത്ത്.
ആകാശങ്ങളിലും ഭൂമിയിലുമുള്ള എല്ലാ സൃഷ്ടികളും അല്ലാഹുവിനെ അവന് യോജ്യമല്ലാത്ത എല്ലാ ന്യൂനതകളുടെ വിശേഷണങ്ങളിൽ നിന്നും പരിശുദ്ധിപ്പെടുത്തുകയും, മഹത്വപ്പെടുത്തുകയും ചെയ്യുന്നു.