സൂറത്ത് അശ്ശംസ്

സൂറത്ത് അശ്ശംസ്, പരിശുദ്ധ ഖുർആനിലെ 91-ാം അധ്യായം, 15 ആയത്തുകളുള്ള ഒരു മക്കി സൂറത്ത്.

അല്ലാഹു സൂര്യനെ കൊണ്ടും, കിഴക്ക് നിന്ന് അത് ഉദിച്ച ശേഷം ആകാശത്ത് ഉയർന്നു നിൽക്കുന്ന വേളയെ കൊണ്ടും സത്യം ചെയ്തിരിക്കുന്നു.