സൂറത്ത് അൽഖിയാമ

സൂറത്ത് അൽഖിയാമ, പരിശുദ്ധ ഖുർആനിലെ 75-ാം അധ്യായം, 40 ആയത്തുകളുള്ള ഒരു മക്കി സൂറത്ത്.

അല്ലാഹു ഖിയാമത് (ഉയിർത്തെഴുന്നേൽപ്പ്) നാൾ കൊണ്ട് സത്യം ചെയ്തിരിക്കുന്നു. മനുഷ്യർ ലോകങ്ങളുടെ രക്ഷിതാവായ അല്ലാഹുവിലേക്ക് ഉയിർത്തെഴുന്നേൽക്കുന്ന ദിവസമാകുന്നു അന്ന്.