സൂറത്ത് അൽ-ഇൻശിഖാഖ്

സൂറത്ത് അൽ-ഇൻശിഖാഖ്, പരിശുദ്ധ ഖുർആനിലെ 84-ാം അധ്യായം, 25 ആയത്തുകളുള്ള ഒരു മക്കി സൂറത്ത്.

മലക്കുകൾ ഇറങ്ങി വരുന്നത് കാരണത്താൽ ആകാശം പൊട്ടിപ്പിളർന്നാൽ;