സൂറത്ത് അസ്-സജദ

സൂറത്ത് അസ്-സജദ, പരിശുദ്ധ ഖുർആനിലെ 32-ാം അധ്യായം, 30 ആയത്തുകളുള്ള ഒരു മക്കി സൂറത്ത്.

മുഹമ്മദ് നബി -ﷺ- കൊണ്ടു വന്നിരിക്കുന്ന ഈ ഖുർആൻ ലോകങ്ങളുടെ രക്ഷിതാവായ അല്ലാഹുവിങ്കൽ നിന്ന് അവതരിക്കപ്പെട്ടതാകുന്നു. അതിൽ യാതൊരു സംശയവുമില്ല.