സൂറത്ത് അൽ-കാഫിറൂൻ, പരിശുദ്ധ ഖുർആനിലെ 109-ാം അധ്യായം, 6 ആയത്തുകളുള്ള ഒരു മക്കി സൂറത്ത്.
അല്ലാഹുവിൻ്റെ റസൂലേ! പറയുക: അല്ലയോ അല്ലാഹുവിൽ വിശ്വസിക്കാത്തവരേ!