സൂറത്ത് അത്തക്‌വീർ, പരിശുദ്ധ ഖുർആനിലെ 81-ാം അധ്യായം, 29 ആയത്തുകളുള്ള ഒരു മക്കി സൂറത്ത്.
സൂര്യൻ്റെ പിണ്ഡം കൂടിച്ചേരുകയും, അതിൻ്റെ പ്രകാശം ഇല്ലാതാവുകയും ചെയ്താൽ.