സൂറത്ത് സബഅ്

സൂറത്ത് സബഅ്, പരിശുദ്ധ ഖുർആനിലെ 34-ാം അധ്യായം, 54 ആയത്തുകളുള്ള ഒരു മക്കി സൂറത്ത്.

ആകാശങ്ങളിലും ഭൂമിയിലുമുള്ളതെല്ലാം സൃഷ്ടിക്കുകയും ഉടമപ്പെടുത്തുകയും നിയന്ത്രിക്കുകയും ചെയ്യുന്നവനായ അല്ലാഹുവിന് സർവ്വ സ്തുതിയും. അവനാകുന്നു പരലോകത്ത് ആവർത്തിക്കപ്പെടുന്ന സ്തുതികളുള്ളത്.