സൂറത്ത് അൽ-ഖദ്‌ർ, പരിശുദ്ധ ഖുർആനിലെ 97-ാം അധ്യായം, 5 ആയത്തുകളുള്ള ഒരു മക്കി സൂറത്ത്.
മുഹമ്മദ് നബി -ﷺ- യുടെ മേൽ റമദാനിലെ ലൈലതുൽ ഖദ്റിലാണ് നാം ആദ്യമായി ഖുർആൻ അവതരിപ്പിച്ചത് എന്നതു പോലെ, ഖുർആൻ മുഴുവനായും ഒന്നാമാകാശത്തിലേക്ക് ഇറക്കിയതും ലൈലതുൽ ഖദ്റിലാണ്.