സൂറത്ത് അൽ-ബയ്യിന

സൂറത്ത് അൽ-ബയ്യിന, പരിശുദ്ധ ഖുർആനിലെ 98-ാം അധ്യായം, 8 ആയത്തുകളുള്ള ഒരു മദനി സൂറത്ത്.

യഹൂദ-നസ്വാറാക്കളിലും ബഹുദൈവാരാധകരിലും പെട്ട (ഇസ്ലാമിനെ) നിഷേധിച്ചവർ തങ്ങളുടെ (പിഴച്ച) വിശ്വാസത്തിലുള്ള അവരുടെ യോജിപ്പും ഒരുമയും വിട്ടുപോരുകയേ ഇല്ല; അവർക്ക് വ്യക്തവും ശക്തവുമായ തെളിവ് വന്നു കിട്ടുന്നത് വരെ.