സൂറത്ത് അസ്സുഖ്റുഫ്

സൂറത്ത് അസ്സുഖ്റുഫ്, പരിശുദ്ധ ഖുർആനിലെ 43-ാം അധ്യായം, 89 ആയത്തുകളുള്ള ഒരു മക്കി സൂറത്ത്.

തീർച്ചയായും ഈ ഖുർആനിനെ നാം അറബികളുടെ ഭാഷയിൽ ആക്കിയിരിക്കുന്നു. അല്ലയോ ഖുർആനിൻറെ ഭാഷ സംസാരിക്കുന്നവരേ! നിങ്ങൾ ഇതിൻറെ ആശയാർഥങ്ങൾ മനസ്സിലാക്കുന്നതിനും ഗ്രഹിക്കുന്നതിനും, മറ്റു സമൂഹങ്ങളിലേക്ക് ഇത് എത്തിച്ചു കൊടുക്കുന്നതിനും വേണ്ടിയാണത്.