സൂറത്ത് അൽ-കൗഥർ, പരിശുദ്ധ ഖുർആനിലെ 108-ാം അധ്യായം, 3 ആയത്തുകളുള്ള ഒരു മക്കി സൂറത്ത്.
അല്ലാഹുവിൻ്റെ റസൂലേ! അങ്ങേക്ക് നാം ധാരാളം നന്മകൾ ചെയ്തു തന്നിരിക്കുന്നു. അതിൽ പെട്ടതാണ് സ്വർഗത്തിലുള്ള 'കൗഥർ' എന്ന അരുവി.