സൂറത്ത് അൽ-ഹുമസ, പരിശുദ്ധ ഖുർആനിലെ 104-ാം അധ്യായം, 9 ആയത്തുകളുള്ള ഒരു മക്കി സൂറത്ത്.
ജനങ്ങളെ കുറിച്ച് ധാരാളമായി പരദൂഷണം പറയുകയും, അവരെ കുത്തി പറയുകയും ചെയ്യുന്നവർക്ക് നാശവും കടുത്ത ശിക്ഷയുമുണ്ടാകട്ടെ.