സൂറത്ത് ത്വാഹാ

സൂറത്ത് ത്വാഹാ, പരിശുദ്ധ ഖുർആനിലെ 20-ാം അധ്യായം, 135 ആയത്തുകളുള്ള ഒരു മക്കി സൂറത്ത്.

നിനക്ക് നാം ഖുർആൻ അവതരിപ്പിച്ചു തന്നത് നിൻ്റെ സമൂഹം നിന്നിൽ വിശ്വസിക്കാത്തതിലുള്ള ഖേദം കാരണത്താൽ നിൻ്റെ മനസ്സ് പരവശമാകുന്നതിനല്ല.