സൂറത്ത് മുഹമ്മദ്, പരിശുദ്ധ ഖുർആനിലെ 47-ാം അധ്യായം, 38 ആയത്തുകളുള്ള ഒരു മദനി സൂറത്ത്.
അല്ലാഹുവിൽ അവിശ്വസിക്കുകയും, അല്ലാഹുവിൻ്റെ ദീനിൽ നിന്ന് ജനങ്ങളെ തടയുകയും ചെയ്യുന്നവർ; അവരുടെ പ്രവർത്തനങ്ങൾ അല്ലാഹു നിഷ്ഫലമാക്കിയിരിക്കുന്നു.