സൂറത്ത് അൽമുദ്ദഥ്ഥിർ, പരിശുദ്ധ ഖുർആനിലെ 74-ാം അധ്യായം, 56 ആയത്തുകളുള്ള ഒരു മക്കി സൂറത്ത്.
അല്ലയോ വസ്ത്രം കൊണ്ട് മൂടിയവനേ! നബി -ﷺ- യാണ് ഉദ്ദേശം.