സൂറത്ത് അസ്-സാഫ്ഫാത്

സൂറത്ത് അസ്-സാഫ്ഫാത്, പരിശുദ്ധ ഖുർആനിലെ 37-ാം അധ്യായം, 182 ആയത്തുകളുള്ള ഒരു മക്കി സൂറത്ത്.

അല്ലാഹുവിനെ ആരാധിക്കുമ്പോൾ അടുത്തടുത്തായി ചേർന്നു അണി നിൽക്കുന്ന മലക്കുകളെ കൊണ്ട് അല്ലാഹു സത്യം ചെയ്തിരിക്കുന്നു.