സൂറത്ത് അദ്ദാരിയാത്ത്

സൂറത്ത് അദ്ദാരിയാത്ത്, പരിശുദ്ധ ഖുർആനിലെ 51-ാം അധ്യായം, 60 ആയത്തുകളുള്ള ഒരു മക്കി സൂറത്ത്.

പൊടിമണ്ണ് വിതറുന്ന കാറ്റുകളെ കൊണ്ട് അല്ലാഹു സത്യം ചെയ്തിരിക്കുന്നു.