സൂറത്ത് അത്ത്വാരിഖ്

സൂറത്ത് അത്ത്വാരിഖ്, പരിശുദ്ധ ഖുർആനിലെ 86-ാം അധ്യായം, 17 ആയത്തുകളുള്ള ഒരു മക്കി സൂറത്ത്.

ആകാശത്തെ കൊണ്ടും, രാത്രിയിൽ പ്രത്യക്ഷപ്പെടുന്ന 'ത്വാരിഖ്' എന്ന നക്ഷത്രത്തെ കൊണ്ടും അല്ലാഹു സത്യം ചെയ്തിരിക്കുന്നു.