സൂറത്ത് അൽ-ഇഖ്‌ലാസ്

സൂറത്ത് അൽ-ഇഖ്‌ലാസ്, പരിശുദ്ധ ഖുർആനിലെ 112-ാം അധ്യായം, 4 ആയത്തുകളുള്ള ഒരു മക്കി സൂറത്ത്.

പറയുക; -അല്ലാഹുവിൻ്റെ റസൂലേ! - അവനാകുന്നു അല്ലാഹു; ആരാധിക്കപ്പെടാൻ അർഹതയുള്ള ഒരേയൊരുവൻ. അവനല്ലാതെ മറ്റൊരു ആരാധ്യനില്ല.