സൂറത്ത് അദ്ദുഹാ

സൂറത്ത് അദ്ദുഹാ, പരിശുദ്ധ ഖുർആനിലെ 93-ാം അധ്യായം, 11 ആയത്തുകളുള്ള ഒരു മക്കി സൂറത്ത്.

പകലിൻ്റെ ആദ്യഭാഗം കൊണ്ട് അല്ലാഹു സത്യം ചെയ്തിരിക്കുന്നു.