സൂറത്ത് അൽഖമർ, പരിശുദ്ധ ഖുർആനിലെ 54-ാം അധ്യായം, 55 ആയത്തുകളുള്ള ഒരു മക്കി സൂറത്ത്.
അന്ത്യനാളിൻ്റെ ആഗമനം അടുത്തിരിക്കുന്നു. നബി -ﷺ- യുടെ കാലത്ത് ചന്ദ്രൻ പിളരുകയും ചെയ്തു. നബി -ﷺ- യിലൂടെ പ്രകടമായ അനുഭവവേദ്യമായ അടയാളങ്ങളിലൊന്നായിരുന്നു അത്.