സൂറത്ത് അൽ-ഇൻഫിത്വാർ

സൂറത്ത് അൽ-ഇൻഫിത്വാർ, പരിശുദ്ധ ഖുർആനിലെ 82-ാം അധ്യായം, 19 ആയത്തുകളുള്ള ഒരു മക്കി സൂറത്ത്.

ആകാശം മലക്കുകൾ അതിൽ നിന്ന് ഇറങ്ങി വരുന്നത് കാരണത്താൽ പൊട്ടിപ്പിളർന്നാൽ;