സൂറത്ത് അത്തൗബ, പരിശുദ്ധ ഖുർആനിലെ 9-ാം അധ്യായം, 129 ആയത്തുകളുള്ള ഒരു മദനി സൂറത്ത്.
മുസ്ലിംകളേ! അറബ് ഉപദ്വീപിൽ നിങ്ങൾ കരാറിലേർപ്പെട്ട ബഹുദൈവാരാധകരുമായുള്ള കരാറുകൾ അവസാനിച്ചിരിക്കുന്നു എന്ന് അല്ലാഹുവിൽ നിന്നും അവൻ്റെ റസൂലിൽ നിന്നുമുള്ള പ്രഖ്യാപനമിതാ!