സൂറത്ത് അത്തൂർ

സൂറത്ത് അത്തൂർ, പരിശുദ്ധ ഖുർആനിലെ 52-ാം അധ്യായം, 49 ആയത്തുകളുള്ള ഒരു മക്കി സൂറത്ത്.

അല്ലാഹു മൂസ -عَلَيْهِ السَّلَامُ- യോട് സംസാരിച്ച സ്ഥലം -ത്വൂർ പർവ്വതം- കൊണ്ട് അല്ലാഹു സത്യം ചെയ്തിരിക്കുന്നു.