സൂറത്ത് അന്നാസ്, പരിശുദ്ധ ഖുർആനിലെ 114-ാം അധ്യായം, 6 ആയത്തുകളുള്ള ഒരു മക്കി സൂറത്ത്.
പറയുക; -അല്ലാഹുവിൻ്റെ റസൂലേ! - ജനങ്ങളുടെ രക്ഷിതാവിനെ കൊണ്ട് ഞാൻ അഭയം തേടുകയും, അവനോട് ഞാൻ രക്ഷ ചോദിക്കുകയും ചെയ്യുന്നു.