സൂറത്ത് അൽഇൻസാൻ, പരിശുദ്ധ ഖുർആനിലെ 76-ാം അധ്യായം, 31 ആയത്തുകളുള്ള ഒരു മദനി സൂറത്ത്.
മനുഷ്യന് ഒരു അസ്തിത്വമേ ഇല്ലാതിരുന്ന വലിയൊരു കാലഘട്ടം കഴിഞ്ഞു പോയിട്ടുണ്ട്; പറയപ്പെടാവുന്ന ഒന്നുമായിരുന്നില്ല അവൻ.