സൂറത്ത് അൽ-മാഊൻ

സൂറത്ത് അൽ-മാഊൻ, പരിശുദ്ധ ഖുർആനിലെ 107-ാം അധ്യായം, 7 ആയത്തുകളുള്ള ഒരു മക്കി സൂറത്ത്.

അന്ത്യനാളിൽ പ്രതിഫലം നൽകപ്പെടും എന്നതിനെ കളവാക്കുന്നവനെ നീ അറിഞ്ഞുവോ?