സൂറത്ത് അൻ-നൂർ, പരിശുദ്ധ ഖുർആനിലെ 24-ാം അധ്യായം, 64 ആയത്തുകളുള്ള ഒരു മദനി സൂറത്ത്.
നാം അവതരിപ്പിക്കുകയും, അതിലെ വിധിവിലക്കുകൾ പ്രാവർത്തികമാക്കുന്നത് നിർബന്ധമായി നിശ്ചയിക്കുകയും ചെയ്തിട്ടുള്ള സൂറത്ത് (അദ്ധ്യായം) ആകുന്നു ഇത്.