സൂറത്ത് അൽ-ഫലഖ്

സൂറത്ത് അൽ-ഫലഖ്, പരിശുദ്ധ ഖുർആനിലെ 113-ാം അധ്യായം, 5 ആയത്തുകളുള്ള ഒരു മക്കി സൂറത്ത്.

പറയുക; -അല്ലാഹുവിൻ്റെ റസൂലേ! - പുലരിയുടെ രക്ഷിതാവിനെ കൊണ്ട് ഞാൻ അഭയം തേടുകയും, അവനോട് ഞാൻ രക്ഷ ചോദിക്കുകയും ചെയ്യുന്നു.