സൂറത്ത് മർയം

സൂറത്ത് മർയം, പരിശുദ്ധ ഖുർആനിലെ 19-ാം അധ്യായം, 98 ആയത്തുകളുള്ള ഒരു മക്കി സൂറത്ത്.

നിൻ്റെ രക്ഷിതാവ് അവൻ്റെ ദാസനായിരുന്ന സകരിയ്യ -عَلَيْهِ السَّلَامُ- ന് നൽകിയ കാരുണ്യത്തെ കുറിച്ചുള്ള വിവരണമത്രെ ഇത്. അതിൽ നിന്ന് താങ്കൾ പാഠമുൾക്കൊള്ളുന്നതിന് വേണ്ടിയത്രെ നാം ഈ ചരിത്രം വിവരിക്കുന്നത്.